ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത് ഹോസ്റ്റലില്‍ നിന്ന് | Oneindia Malayalam

2020-05-29 307

kerala nurse in critical condition in hariyana
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച രാവിലെയാണ് നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും ഇവരുടെ ആരോഗ്യസ്ഥിതി അതീവഗുരുതമായിത്തീര്‍ന്നിരുന്നു.